ഇസ്‌ലാം പ്രകൃതിയുടെ മതം

ഇസ്‌ലാം പ്രകൃതിയുടെ മതം

2019-09-06T09:06:51

ഇസ്‌ലാം പ്രകൃതിയുടെ മതം ബുദ്ധിയുടെയും ശാസ്ത്രത്തിന്റെയും എന്നപോലെ പ്രകൃതിയുടെയും മതമാണെന്നത് ഇസ്‌ലാമിന്റെ ശ്രദ്ധേയമായ ഒരു വ്യതിരിക്തതയാണ്. മനുഷ്യ ധിഷണയോടാണ് ഇസ്‌ലാം സംവദിക്കുന്നത്.

ഫുഖഹാക്കളും അന്താരാഷ്ട്ര നിയമങ്ങളും

ഫുഖഹാക്കളും അന്താരാഷ്ട്ര നിയമങ്ങളും

2019-02-16T16:46:57

ഇസ്‌ലാമിക ശരീഅത്തിന്റെ പ്രധാന സവിശേഷതയാണ് അതിന്റെ ആഗോള സ്വഭാവം. മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും അതുള്‍ക്കൊണ്ടിക്കുന്നു.

മുസ്‌ലിം പേര്

മുസ്‌ലിം പേര്

2019-02-16T16:46:56

ഞാനൊരു പുതു മുസ്‌ലിമാണ്. ഇസ്‌ലാം സ്വീകരിച്ചിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരില്‍ ഞാന്‍ മുസ്‌ലിം പേര് സ്വീകരിക്കണമോ? എന്റെ പേരിന് വിശ്വാസപരമായി എന്തെങ്കിലും കുഴപ്പങ്ങളില്ലെങ്കില്‍ ആ പേര് തന്നെ നിലനിര്‍ത്തുന്നതില്‍ എന്താണ് കുഴപ്പം?

അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യം

അവസാന മുഗള്‍ ചക്രവര്‍ത്തിയുടെ അന്ത്യം

2019-02-16T16:46:55

1862 നവംബറിലെ മഴക്കാലത്തിന് ശേഷമുള്ള ഒരു അപരാഹ്നത്തില്‍ റങ്കൂണില്‍ (മ്യാന്‍മാര്‍) ഒരുകൂട്ടം ബ്രിട്ടീഷ് പട്ടാളക്കരുടെ അകമ്പടിയോടെ ഒരു മൃതദേഹം പൊതിഞ്ഞുകെട്ടി ജയിലിന്റെ മതില്‍ക്കെട്ടിനകത്ത് പിന്‍ഭാഗത്ത് തയാറാക്കിയ കുഴിമാടത്തിലേക്കാനയിക്കപ്പെട്ടു.

ഇസ്‌ലാം പഠിപ്പിക്കുന്ന സഹിഷ്ണുത

ഇസ്‌ലാം പഠിപ്പിക്കുന്ന സഹിഷ്ണുത

2019-02-16T16:46:54

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‌ലിംകള്‍ ആസൂത്രിതമായി പീഡിപ്പിപ്പിക്കപെടുന്നതിന്റെ ചിത്രങ്ങള്‍ നാമിന്ന് ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെ കാണുന്നുണ്ട്.

മതചിഹ്നങ്ങളുടെ പൊരുള്‍ ?

മതചിഹ്നങ്ങളുടെ പൊരുള്‍ ?

2019-02-16T16:46:53

പല മതങ്ങള്‍ക്കും ചിഹ്നങ്ങളുണ്ട്. ക്രിസ്തുമതത്തന് കുരിശും ജൂതമതത്തിന് ഡേവിഡിന്റെ നക്ഷത്രവും ഇസ്‌ലാം മതത്തിന് ചന്ദ്രക്കലയും നക്ഷത്രവും ഒക്കെയായി വ്യത്യസ്തപ്രതിനിധാനങ്ങളുണ്ട്

പാപസങ്കല്‍പം:

പാപസങ്കല്‍പം:

2019-02-16T16:46:52

പാപത്തെക്കുറിച്ചുള്ള ഇസ്‌ലാമികവീക്ഷണം മറ്റുമതങ്ങളുടേതില്‍നിന്ന് വ്യത്യസ്തമാണ്. ഇസ്‌ലാമികദൃഷ്ട്യാ പാപമെന്താണ് ?

ജലം: ഇസ്‌ലാമിക സമീപനം

ജലം: ഇസ്‌ലാമിക സമീപനം

2019-02-16T16:46:51

അന്ത്യനാളില്‍ മനുഷ്യന്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്ന അനുഗ്രഹങ്ങള്‍ ആരോഗ്യവും വെള്ളവുമാണ്. ‘നിന്റെ ശരീരത്തെ ഞാന്‍ ആരോഗ്യവത്താക്കിയില്ലയോ? ശീതജലം കൊണ്ട് നിന്റെ ദാഹം നാം ശമിപ്പിച്ചില്ലയോ. (തിര്‍മിദി)

അണയാത്ത പ്രചോദനം ഇസ്‌ലാം

അണയാത്ത പ്രചോദനം ഇസ്‌ലാം

2019-02-16T16:46:50

ലോകജനതയില്‍ ഇസ്‌ലാമിനാല്‍ പ്രചോദിതരായി മനഃപരിവര്‍ത്തനം സംഭവിച്ച ആളുകളുടെ കഥകള്‍ നമ്മെ ആവേശഭരിതരാക്കാറുണ്ട്. ചരിത്രത്തില്‍ ഇത്തരത്തില്‍ ശ്രദ്ധേയമായ പരിവര്‍ത്തനത്തിന്റെ കഥയാണ് മഹാനായ ഉമറുല്‍ ഫാറൂഖിന്റേത്. അനേകര്‍ക്ക് അത് ഇന്നും അത് പ്രചോദനമേകിക്കൊണ്ടിരിക്കുന്നു.

വായിക്കുക!ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്

വായിക്കുക!ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്

2019-02-16T16:46:49

വായിക്കുക ഖുര്‍ആന്‍ മനുഷ്യര്‍ക്കുള്ള ദൈവത്തിന്റെ സന്ദേശമാണ്. അത് ദൈവത്തിന്റെ അന്ത്യദൂതനായ മുഹമ്മദ്നബിയിലൂടെയാണ് അവതീര്‍ണമായത്.

ദൈവികബോധവും മാനവിക മൂല്യവും

ദൈവികബോധവും മാനവിക മൂല്യവും

2019-02-16T16:46:48

അറബ് ക്രൈസ്തവ നേതാവ് അദിയ്യ് ബിന്‍ ഹാതിമിനോടുള്ള ചര്‍ച്ച അവസാനിപ്പിച്ച് കൊണ്ട് തിരുമേനി(സ) ഇപ്രകാരം പറഞ്ഞു ‘അദിയ്യ്, ഒരു പക്ഷേ ഈ ജനതയുടെ ദാരിദ്ര്യമായിരിക്കാം ഇവരുടെ ദീനില്‍ നിന്ന് താങ്കളെ തടയുന്നത്.

നോമ്പ്(വ്രതം).

നോമ്പ്(വ്രതം).

2019-02-16T16:46:47

ഇസ് ലാം, വിശ്വാസവും അനുഷ്ഠാനവും സമന്വയിപ്പിച്ച മതമാണ്. വിശ്വാസപരമായ കാര്യങ്ങള്‍ക്ക് പിറകേ തദനുഗുണമായ അനുഷ്ഠാനങ്ങള്‍ വരുന്നു.

നമസ്കാരം

നമസ്കാരം

2019-02-16T16:46:46

നമ്മുടെയിടയിലുള്ള ചിലരുടെ ഒരു പരാതിയാണ് അഞ്ചുനേരം നമസ്കരിക്കാന്‍ അവര്‍ക്ക് ‘സമയമില്ല’ എന്നത്. വേണമെങ്കില്‍ വെള്ളിയാഴ്ച ഒരു ദിവസം ജുമുഅ നമസ്കരിക്കാം എന്നാണവര്‍ പയുന്നത്.

പരലോകം

പരലോകം

2019-02-16T16:46:45

ഞാന്‍, ഞങ്ങള്‍, നീ, നിങ്ങള്‍ എന്നൊക്കെ നാം പറയാറുണ്ടല്ലോ. എന്താണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്? നമ്മുടെ ശരീരമാണോ? ഒരിക്കലുമല്ല. ജീവന്‍ നഷ്ടപ്പെടുന്നതോടെ ഞാനും നീയും ഇല്ലാതാകുന്നു.

വിശുദ്ധിയുടെ മഞ്ഞുതുള്ളി തേടിയ ആന്‍ഡി

വിശുദ്ധിയുടെ മഞ്ഞുതുള്ളി തേടിയ ആന്‍ഡി

2019-02-16T16:46:44

ചരിത്രാതീതകാലം മുതലേ മനുഷ്യനെ വിഭ്രമിപ്പിച്ച ചില സംഗതികളുണ്ട്. താന്‍ എവിടെനിന്നുവന്നു, എന്തുകൊണ്ടിവിടെ,എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ അവനെ മഥിച്ചുകൊണ്ടിരുന്നവയാണ്.

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തി

ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ പ്രസക്തി

2019-02-16T16:46:43

ഇസ്‌ലാമില്‍ നാണയങ്ങളുടെ അഥവാ കാശിന്റെ വ്യവഹാരസമ്പ്രദായത്തിലാണ് പലിശയുടെ നിഷിദ്ധത കടന്നുവന്നിരിക്കുന്നത്. കറന്‍സിയുടെയോ, നാണയത്തിന്റെയോ കച്ചവടമാണ് പലിശ എന്നത്. അധ്വാനവുമായോ, ഉല്‍പാദനവുമായോ യാതൊരു ബന്ധവുമില്ലാതെ വെറുതെ ലഭിക്കുന്ന ലാഭമാണ് അത്.

മതങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം

മതങ്ങളോടുള്ള ഇസ്‌ലാമിന്റെ സമീപനം

2019-02-16T16:46:42

ഇതര മതങ്ങളോടും മതസ്ഥരോടും സ്‌നേഹ സാഹോദര്യത്തില്‍ വര്‍ത്തിക്കണമെന്നാണ് ഇസ്‌ലാമിന്റെ കല്‍പന. വിശുദ്ധ ഖുര്‍ആന്‍ പല യിടത്തും അത് സത്യവിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്

ഇസ്ലാം

ഇസ്ലാം

2019-02-16T16:46:41

ഇസ്ലാം എന്ന പദത്തിനര്‍ഥം സമാധാനം, കീഴ്വണക്കം, അനുസരണം എന്നൊക്കെയാണ്. അന്ത്യപ്രവാചകനായ മുഹമ്മദ്നബിക്ക് ദൈവം അവതരിപ്പിച്ചു കൊടുത്ത അധ്യാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മനുഷ്യന്‍ പൂര്‍ണമായും സ്വീകരിക്കുക എന്നതാണ് ഇസ്ലാം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത്

മുഹമ്മദ് നബി പരിചയം

മുഹമ്മദ് നബി പരിചയം

2019-02-16T16:46:40

Originally posted 2014-03-25 11:14:15.    ദൈവത്തിന്റെ അന്ത്യദൂതനാണ്. പ്രവാചക പരമ്പരയിലെ അവസാനകണ്ണി. ചരിത്രത്തിന്റെ തെളിഞ്ഞ വെളിച്ചത്തിലാണ് അദ്ദേഹം ജീവിച്ചത്. അതിനാല്‍ ആ ജീവിതം തുറന്നുവെച്ച പുസ്തകമാണ്. അതില്‍ അവ്യക്തതകളോ അസ്പഷ്ടതകളോ ഇല്ല. പ്രവാചകന്റെതുപോലെ ലോകത്ത് ഇന്നോളം ആരുടെയും ചരിത്രം രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ആ മഹദ്ജീവിതത്തിലെ ചെറുതും വലുതും നിസ്സാരവും പ്രധാനവുമായ സംഭവങ്ങളിലൊന്നുപോലും അടയാളപ്പെടുത്തപ്പെടാതിരുന്നിട്ടില്ല. സഹധര്‍മിണിമാരുമായുള്ള സഹവാസത്തിന്റെ വിശദാംശങ്ങളുള്‍പ്പെടെ ആ ജീവിതത്തിലെ എല്ലാം ഏവര്‍ക്കും വായിച്ചെടുക്കാവുന്നതാണ്. മുഹമ്മദ് നബിയുടെ പേരില്‍ ലോകത്തെവിടെയും സ്മാരകങ്ങളോ സ്തൂപങ്ങളോ ഇല്ല. ചിത്രങ്ങളോ പ്രതിമകളോ […]

ഖുര്‍ആനിലെ കുടുംബസങ്കല്‍പം

ഖുര്‍ആനിലെ കുടുംബസങ്കല്‍പം

2019-02-16T16:46:39

മനുഷ്യരാകെ ഒരൊറ്റ കുടുംബമാണെന്ന് ഖുര്‍ആന്‍ പറയുന്നു: എല്ലാ മനുഷ്യരും ഒരു പിതാവിന്റെയും മാതാവിന്റെയും മക്കളാണ് (ഖുര്‍ആന്‍. 4:1).